കോട്ടയം ജില്ലയിൽ നാളെ ( 26 /05/2025)മീനിടം,കറുകച്ചാൽ ,ഏറ്റുമാനൂർ ,അയർക്കുന്നം,കുറിച്ചി തുടങ്ങി നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (26 /05/2025) കറുകച്ചാൽ ,ഏറ്റുമാനൂർ ,അയർക്കുന്നം,കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

മീനിടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തോട്ടയ്ക്കാട് ഹോസ്പിറ്റൽ, പ്രിൻസ് , പുളിക്കപ്പടവ്, ഊളക്കൽ എന്നീ ട്രാൻസ്ഫോർമറുകൾക്ക് നാളെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കറുകച്ചാൽ ടൗൺ, മേഴ്സി, ലാറ എന്നീ ട്രാൻസ് ഫോർമറുകളുടെ പരിധിയിൽ 27/5/25 രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വിൻകോ , ഹോളി ക്രോസ്, പാഷാലൈൻ, തിരുകേരളപുരം, ഇനയ ഗാർഡൻസ് എന്നീ ട്രാൻസ്ഫോർമറിൽ 26/5/ 2025 തീയതി രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

അയർക്കുന്നം സെക്ഷന്റെ പരിധിയിൽ വരുന്ന മണ്ണൂർപള്ളി, മണൽ, തുരുത്തി പള്ളി, വടക്കേടം, ടോംസ് കോളേജ്, പട്യാലി മറ്റം, പാറേ വളവ്, വലിയമറ്റം, പുല്ലുവേലി, മുടപ്പാല, അമയനൂർ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ (26-5- 2025) 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള എടത്തറക്കടവ് ട്രാൻസ്ഫോർമർ പരിധിയിൽ 26/5 /2025 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഡോൾ സിറ്റി നിരമറ്റം ഭാഗത്ത് നാളെ (26.05.25) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇളങ്കാവ്, കോയിപ്പുറം, അമ്പലക്കൊടി, കല്യാണിമുക്ക്, കണ്ണന്ത്രപ്പടി, ചെമ്പുച്ചിറ പൊക്കം, ശവകോട്ട, ഫ്രഞ്ച്മുക്ക്‌, ഡസ്ടൺവുഡ് HT എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (26/05/25) രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.