play-sharp-fill
കോട്ടയം ജില്ലയിൽ ഇന്ന് ( 07/05/2022) വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ ഇന്ന് ( 07/05/2022) വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ ഇന്ന് (07/05/2022) വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ


കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഏനാചിറ ട്രാൻസ്‌ഫോർമറിൽ ഇന്ന് (07-05-2022) രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറവിലങ്ങാട് സെക്ഷന്റെ പരിധിയിൽ വരുന്ന കാട്ടാം പാക്ക് ഭാഗത്ത് ഇന്ന് വൈദ്യുതി ഭാഗികമായി മുടങ്ങും

12ആം മൈൽ ഭാഗത്തു 11kv ലൈനിൽ പണി നടക്കുന്നതിനാൽ കൊത്തല, ഇളംകാവ്,12th മൈൽ, കോയിതാനം, ദേവപുരം എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9.00 am മുതൽ വൈകിട്ട് 5.45 വരെ വൈദ്യുതി മുടങ്ങും

മീനടം സെക്ഷൻ പരിധിയിൽ ഉള്ള കുരുവിക്കാട്, കൊല്ലം പറമ്പ്, ചേലമറ്റംപടി ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നടക്കപാടം, തൂമ്പുങ്കൽ ട്രാൻസ്ഫോർമർകളുടെ പരിധിയിൽ ഇന്ന് രാവിലെ ഒൻപതു മുതൽ അഞ്ച് വരെയും കുര്യച്ചൻ പടി ഇറ്റലി മഠം ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഭാഗികമായും വൈദ്യുതി മുടങ്ങും