സംസ്ഥാനത്ത് ഇന്ന് (23/08/2023) സ്വർണ്ണത്തിന് 80 രൂപ വർദ്ധിച്ച് പവന് 43440 രൂപയിലെത്തി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വർദ്ധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന് വിപണി വില 43440 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ വില ഇന്ന് പത്ത് രൂപ കൂടി.

കോട്ടയത്തെ ഇന്നത്തെ സ്വർണ്ണവില അരുൺസ് മരിയ ഗോൾഡ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമിന് – 5430
പവന് – 43440