സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില ഗ്രാമിന് 75 രൂപ കുറഞ്ഞ് 9155 രൂപയിൽ എത്തി ; കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം

Spread the love

കോട്ടയം: കേരളത്തിലെ സ്വർണ്ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. സ്വർണ്ണം

video
play-sharp-fill

ഗ്രാമിന് 75 രൂപ കുറഞ്ഞു 9155 രൂപ എന്ന നിലയിലാണ് ഇന്ന് വിപണിയില്‍ വ്യാപാരം പുരോഗമിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 73,240 രൂപയാണ്.

അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 73,240 രൂപ.

ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 9155 രൂപ.