play-sharp-fill
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; അറിയാം ഇന്നത്തെ സ്വർണ വില

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; അറിയാം ഇന്നത്തെ സ്വർണ വില

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്.

പവന് 80 രൂപ താഴ്ന്ന് വില 36,040ല്‍ എത്തി. ഗ്രാം വില പത്തു രൂപ കുറഞ്ഞ് 4475.


രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ ഉയര്‍ന്നിരുന്നു.

120 രൂപയാണ് ഇന്നലെ കൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group