സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ് ; ഇന്ന് (18 /12/2023) സ്വര്‍ണവിലയില്‍ വൻ വർധന; ഇന്ന് ഗ്രാമിന് 10 രൂപ കൂടി ; അരുൺസ് മരിയഗോൾഡ് സ്വർണവില അറിയാം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് സ്വർണവില വർദ്ധനവ്. ഇന്ന് പവന് 80 രൂപ വർധിച്ചു. ഇന്ന് ഒരു പവൻ 45,920 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5740 രൂപയാണ് ഇന്നത്തെ വില.

അരുൺസ് മരിയഗോൾഡ് സ്വർണവില അറിയാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമിന് 5,740 രൂപ

പവന് 45,920 രൂപ