play-sharp-fill
സംസ്ഥാനത്ത് ഇന്ന് (13/12/2023) സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞു; അരുൺസ് മരിയഗോൾഡ് സ്വർണവില അറിയാം

സംസ്ഥാനത്ത് ഇന്ന് (13/12/2023) സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞു; അരുൺസ് മരിയഗോൾഡ് സ്വർണവില അറിയാം

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5665 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 45,320 രൂപയാണ്.

അരുൺസ് മരിയഗോൾഡ് സ്വർണവില അറിയാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമിന് 5,665 രൂപ

പവന് 45,320 രൂപ