സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു; ഇന്ന് പവന് 240 രൂപ കുറഞ്ഞ്‌ 36800 രൂപയിലെത്തി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം :സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ്‌ 36800 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞു 4600 രൂപയുമായി

കോട്ടയത്തെ ഇന്നത്തെ സ്വർണവില
അരുൺസ് മരിയ ഗോൾഡ്
ഗ്രാമിന് :4600
പവന് : 36800

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group