
പത്തനംതിട്ടയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിലറിന്റെ ടയറിന് തീപിടിച്ചു
പത്തനംതിട്ട: പത്തനംതിട്ട-മൈലപ്ര റോഡിൽ ഓടിക്കൊണ്ടിരുന്ന ട്രെയിലറിന്റെ ടയറിന് തീപിടിച്ചു. പത്തനംതിട്ടയിൽ നിന്നും ചിറ്റാർ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.
മൈലപ്ര പെട്രോൾ പമ്പിനുസമീപത്തുവച്ച് ഇന്ന് ഉച്ചയോടെയായിരുന്നു ലോറിക്ക് തീ പിടിച്ചത്. ഉടൻ തന്നെ നാട്ടുകാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണ വിധേയമായില്ല.
പിന്നീട് പത്തനംതിട്ടയിൽ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0