വയനാട് മാടക്കരയിൽ ടിപ്പർ ലോറി ഇടിച്ച് മൂന്നര വയസ്സുകാരന് ഗുരുതര പരിക്ക്

Spread the love

മാടക്കര : വയനാട് മാടക്കരയിൽ ടിപ്പർ ലോറി ഇടിച്ച് മൂന്നര വയസ്സുകാരന് ഗുരുതര പരിക്ക്.

video
play-sharp-fill

മാടക്കര വെട്ടാളിക്കര ജംഗ്ഷന് സമീപത്ത് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.

മാടക്കര ആളോത്ത് വീട്ടിൽ റിജോ ജോസിന്റെ മകനാണ് പരിക്കേറ്റത്, കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group