
വയനാട്: വയനാട്ടിൽ വീണ്ടും കടുവയിറങ്ങി. മടൂർ കോളനിയിലാണ് ഇന്നലെ കടുവ സാന്നിധ്യം കണ്ടെത്തിയത്. മടൂർ കോളനിയിലെ ശ്രീധരൻ്റെ പശുവിനെ കൊന്നു.
ജനവാസ കേന്ദ്രത്തിൽ വീണ്ടും കടുവയിറങ്ങിയതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കണമെന്നാണ് പ്രധാന ആവശ്യം.
കടുവ ഇറങ്ങിയതോടെ ആളുകൾ ഭീതിയിലാണ്. പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


