വയനാട്: മൂന്നാനക്കുഴിയിലാണ് സംഭവം. കഴിഞ്ഞ ദിവസം വീട്ടുടമ രാവിലെ ടാങ്കിലേക്ക് വെള്ളം അടിക്കാൻ ശ്രമിച്ചപ്പോള്‍ മോട്ടോർ പ്രവർത്തിച്ചില്ല. രാവിലെ വന്നു കിണർ നോക്കിയപ്പോഴാണ് കടുവയെ കണ്ടത്.
വനംവകുപ്പിനെ അറിയിച്ചതിനെ തുടർന്ന് മയക്കുവെടി വച്ച് രക്ഷപ്പെടുത്തി കടുവയെ കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിലെത്തിച്ച് വിശദമായ ആരോഗ്യ പരിശോധനയ്‌ക്ക് വിധേയമാക്കി
യൂക്കാലിക്കവല കാക്കനാട് വീട്ടില്‍ ശ്രീനാഥന്റെ വീട്ടിലെ കിണറ്റിലാണ് കടുവ വീണത്. ഇരതേടിയുള്ള വരവിൽ കാലുതെറ്റി കിണറ്റിലേക്ക് വീണതാവം എന്നാണ്. സംശയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group