
കൊച്ചി: നിലമ്പൂരിൽ മത്സരിക്കണമെന്നും വേണ്ടെന്നും ബി ഡി ജെ എസിൽ രണ്ട് അഭിപ്രായമുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി.
എൻ ഡി എ യോഗം ചേർന്നതിനുശേഷം അന്തിമ തീരുമാനമുണ്ടാകും.
മുന്നിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പായതിനാൽ മത്സരിച്ചാൽ ജയിക്കുമെന്ന അഭിപ്രായമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ നല്ലമത്സരം കാഴ്ചവെക്കാനാകും.
പി വി അൻവർ വലിയ ഫാക്ടറാണെന്ന് തോന്നുന്നില്ല.
ബി ജെ പി അധ്യക്ഷനായി
രാജീവ് ചന്ദ്രശേഖർ വന്നതിനുശേഷം കുറച്ചുകൂടി കാര്യങ്ങൾ പ്രഫഷനലാണ്.
വേടൻ നല്ല രീതിയിൽ പാടുന്ന ആളാണ്. ഹിന്ദുഐക്യവേദിയുടെ നിലപാട് വിവരക്കേട് .വേടന്‍റെ വേദികളിൽ എന്തുകൊണ്ട് സ്ഥിരം പ്രശ്നങ്ങളുണ്ടാകുന്നു എന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.