
കോട്ടയം: കർഷകർക്ക് ഏറെ ആവശ്യമായ തുരിശിന്റെ വില വർധനവ് താങ്ങാനാവുന്നില്ല.വിപണിയിൽ തുരിശുവില കഴിഞ്ഞ വർഷം 250 രൂപ ആയിരുന്നത് നിലവിൽ 450 രുപ ആയി ഉയർന്നിരിക്കുകയാണ്. ഏതാണ്ട് ഇരട്ടിയോളമെത്തി വർധനവ്.
റബ്ബർ ,കുരുമുളക് ,ഏലം, ഫലവൃക്ഷങ്ങൾ തുടങ്ങിയവ കൃഷി ചെയ്യുന്ന കർഷകർക്ക് ഒഴിച്ചുകൂടാനാകാത്ത തുരിശിന്റെ വില വർദ്ധനവ് താങ്ങാനാവുന്നില്ല.ഫ൦ഗസ്, കുമിൾ രോഗങ്ങളെ പ്രതിരോധിക്കാൻ തുരിശ് അത്യാവശ്യമാണ്.
കർഷകർക്ക് അധിക ബാധ്യത വരുത്തിയിരിക്കുകയാണ്. ഈ സാഹചരൃത്തിൽ കാർഷിക ആവശ്യങ്ങൾക്ക് സബ്സിഡി നിരക്കിൽ തുരിശു ലഭ്യമാക്കാൻ സർക്കാർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് ആവശൃപ്പെട്ടു



