
സ്വന്തം ലേഖകൻ
തൃശ്ശൂർ :തൃശൂരില്‍ വ്യാജ ഡോക്ടര്‍ പിടിയില്‍. തൃശൂര്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശി ദിലീപ് കുമാര്‍ സിക്താര്‍ ആണ് ആരോഗ്യവകുപ്പിന്റെ പിടിയിലായത്.
ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ആണ് ഇയാളെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാളുടെ ക്ലിനിക്കില്‍ നിന്ന് മരുന്നുകളും ഉപകരമണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.