
സ്വന്തം ലേഖകൻ
തൃശൂര്‍: ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരില്‍ മദ്യസല്‍ക്കാരത്തിനിടെ സംഘര്‍ഷം. പടിഞ്ഞാറെ വെമ്പല്ലൂര്‍ സുനാമി കോളനിയില്‍ ധനേഷ് മരിച്ചു.
നാല് സുഹൃത്തുക്കളും ധനേഷിന്‍റെ വീട്ടില്‍വച്ച് മദ്യപിച്ചിരുന്നു. പിന്നീട് സംഘര്‍ഷമുണ്ടായി. പിന്നീട് ധനേഷിനെ അവശനിലയില്‍ റോഡരികില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


