
സ്വന്തം ലേഖിക
തൃശൂർ: പ്രശസ്തമായ തൃശൂര്‍ പുലികളി നാളെ തന്നെ നടക്കും.
എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടര്‍ന്ന് ഞായറാഴ്ച രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ ദുഖാചരണം പ്രഖ്യാപിച്ചത് മൂലം പുലികളി മാറ്റിവെക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ദുഖാചരണത്തിന്‍റെ സാഹചര്യത്തില്‍ ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കി മുന്‍നിശ്ചയിച്ച പ്രകാരം നാളെ തന്നെ പുലികളി നടത്തുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കലാപരിപാടികള്‍ക്കും മാറ്റമുണ്ടാകില്ല.
ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂരിലെ പുലിക്കളി നടക്കുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. പുലിക്കളി നടന്നില്ലെങ്കില്‍ വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാവും എന്നതിനാല്‍ നാളെ പുലിക്കളി നടത്തണം എന്നാണ് ദേശക്കമ്മിറ്റികള്‍ ആവശ്യപ്പെട്ടത്.