
സ്വന്തം ലേഖകൻ
തൃശൂര്‍: പൊലീസുകാരന്‍ പൊലീസ് സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍. തൃശൂര്‍ ടൗണ്‍ വെസ്റ്റ് സ്റ്റേഷനിലെ ഗീതു കൃഷ്ണന്‍ ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 7. 15 ഓടെ പൊലീസ് സ്റ്റേഷനിലെ വിശ്രമമുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം സ്വദേശിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലുമായിരുന്നു ഇദ്ദേഹമെന്ന് പറയപ്പെടുന്നു.



