video
play-sharp-fill

തൃശ്ശൂർ പാവറട്ടിയിൽ കൊറിയർ വഴി കടത്താൻ ശ്രമിച്ച ചരസുമായി യുവാവ് പിടിയിൽ; ഇയാളിൽ നിന്ന് 87 ഗ്രാം ചരസ് കണ്ടെടുത്തു

തൃശ്ശൂർ പാവറട്ടിയിൽ കൊറിയർ വഴി കടത്താൻ ശ്രമിച്ച ചരസുമായി യുവാവ് പിടിയിൽ; ഇയാളിൽ നിന്ന് 87 ഗ്രാം ചരസ് കണ്ടെടുത്തു

Spread the love

തൃശ്ശൂർ: പാവറട്ടിയിൽ കൊറിയർ വഴി കടത്താൻ ശ്രമിച്ച 87 ഗ്രാം ചരസ് പിടികൂടി.  കൊറിയർ കൈപ്പറ്റാൻ എത്തിയ ചാവക്കാട് സ്വദേശി ഷറഫുദ്ദീനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

പഞ്ചാബിലെ മൊഹാലിയിൽ നിന്നു  കമ്പ്യൂട്ടറിന്റെ യുപിഎസിനുള്ളിൽ  പാക്ക് ചെയ്താണ് ചരസ് കടത്താൻ ശ്രമിച്ചത്.

കൊറിയർ കൈപ്പറ്റാൻ വന്ന ചാവക്കാട് സ്വദേശിയായ ഷറഫുദീനെ പാവറട്ടി പോലീസും കമ്മീഷണറുടെ കീഴിലുള്ള ഡാൻസാഫും ചേർന്നാണ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group