
തൃശ്ശൂരിൽ തനിച്ച് താമസിക്കുന്ന റിട്ടയേര്‍ഡ് അധ്യാപികയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി; സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്
സ്വന്തം ലേഖകൻ
തൃശൂര്‍: റിട്ടയേര്‍ഡ് അധ്യാപികയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി.സ്വർണാഭരണങ്ങൾ കവർന്നു. ഗണേശമംഗലം സ്വദേശിയായ വസന്ത(76)യാണ് കൊല്ലപ്പെട്ടത്.
കവര്‍ച്ച നടത്തുന്നതിനായാണ് വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. വയോധിക വീട്ടില്‍ തനിച്ചായിരുന്നു താമിസിച്ചിരുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0