കളമശ്ശേരിയിൽ പിടിയിലായ കൊച്ചി സ്വദേശി മാർട്ടിനെ ചോദ്യം ചെയ്യലിനു വേണ്ടി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി

Spread the love

സ്വന്തം ലേഖകൻ

തൃശൂർ : തൃശ്ശൂർ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ മാർട്ടിൻ (48) എന്ന കൊച്ചി സ്വദേശിയെ കൂടുതലായി ചോദ്യം ചെയ്യുന്നതിന് വേണ്ടി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി.

 

ഉച്ചയ്ക്ക് ഒന്നര യോട് കൂടി പോലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി കുറ്റം ഏൽക്കുകയായിരുന്നു ആയിരുന്നു പ്രതി. തുടക്കത്തിൽ പോലീസുകാർ പ്രതിയുടെ വാക്കുകൾ വിശ്വസിച്ചിരുന്നില്ല. കൂടുതൽ ചോദ്യം ചെയ്തതിനുശേഷം ആണ് സംശയത്തിന്റെ പേരിൽ മാർട്ടിന് കസ്റ്റഡിയിലെടുത്തത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കൂടുതൽ ചോദ്യം ചെയ്യലിന് വേണ്ടി മാർട്ടിനെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി ഇദ്ദേഹം പോലീസ് സ്റ്റേഷനിൽ എത്തിയ ബൈക്കും പോലീസ് സ്റ്റേഷനിൽ നിന്നും മാറ്റിയിട്ടുണ്ട്.