video
play-sharp-fill
അ‌യൽവാസികളുമായി വാക്കുതർക്കം; തൃശൂരിൽ യുവാവിന് വെട്ടേറ്റു

അ‌യൽവാസികളുമായി വാക്കുതർക്കം; തൃശൂരിൽ യുവാവിന് വെട്ടേറ്റു

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ അ‍​യ​ൽ​വാ​സി​ക​ളു​മാ​യു​ള്ള വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​ന് വെ​ട്ടേ​റ്റു. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

ക​യ്പ​മം​ഗ​ലം ച​ളി​ങ്ങാ​ട് പ​ള്ളി​ന​ട​യി​ൽ ക​രു​വാ​ൻ കോ​ള​നി​യി​ൽ അ​രു​ൺ കു​മാ​ർ (26) നാ​ണ് വെ​ട്ടേ​റ്റ​ത്.സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ൽ​വാ​സി​ക​ളാ​യ കൂ​ളി​യേ​ട​ത്ത് വീ​ട്ടി​ൽ സ​നി​ൽ​കു​മാ​ർ (36), സ​ഹോ​ദ​ര​ൻ സ​നീ​ഷ് കു​മാ​ർ (34) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ‌‌‌‌‌

പ​രി​ക്കേ​റ്റ അ​രു​ൺ കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group