തൃശ്ശൂരിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് വയോധികന് ദാരുണാന്ത്യം

Spread the love

തൃശ്ശൂർ :  വാസുപുരം നെല്ലി പറമ്പിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് വയോധികന് ദാരുണാന്ത്യം.

video
play-sharp-fill

വാസുപുരം വെള്ളായിക്കുടത്ത് 66 വയസുകാരനായ അപ്പു എന്ന ഗോപിയാണ് മരിച്ചത്.

മറ്റത്തൂർ ഭാഗത്ത് നിന്നും മൂന്ന് മുറി ഭാഗത്തേക്ക് പോവുകയായിരുന്ന വായോധികൻ  സഞ്ചരിച്ച സ്കൂട്ടറിൽ  എതിർ ദിശയിൽ നിന്നും വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട്  ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.