തൃശൂരില്‍ രണ്ട് വിദ്യാർത്ഥികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ് October 13, 2022 WhatsAppFacebookTwitterLinkedin Spread the loveതൃശൂര്‍: തൃശൂരില്‍ രണ്ട് വിദ്യാര്‍ഥികളെ കാണാതായതായി പരാതി. ഏനാമാക്കല്‍ സെന്റ് ജോസഫ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ അന്‍ഷയ്, ആദിത്യന് എന്നിവരെയാണ് കാണാതായത്. സംഭവത്തില്‍ പാവറട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related