video
play-sharp-fill

തൃപ്പൂണിത്തുറയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം ; അപകടത്തിൽ പരിക്കേറ്റ കർണാടക സ്വദേശികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃപ്പൂണിത്തുറയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം ; അപകടത്തിൽ പരിക്കേറ്റ കർണാടക സ്വദേശികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Spread the love

എറണാകുളം : തൃപ്പൂണിത്തുറ നടക്കാവിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം.

പാലായിൽ നിന്നെത്തിയ കർണാടക സ്വദേശികൾ സഞ്ചരിച്ച കാറും തൃപ്പൂണിത്തുറ സ്വദേശികൾ സഞ്ചരിച്ച കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റവരെ തൃപ്പൂണിത്തുറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group