video
play-sharp-fill

തൃക്കൊടിത്താനത്തിന് സമീപം കുന്നുംപുറത്ത് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് കുട്ടികളുൾപ്പടെ അഞ്ച് പേർക്ക് പരിക്കേറ്റു

തൃക്കൊടിത്താനത്തിന് സമീപം കുന്നുംപുറത്ത് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് കുട്ടികളുൾപ്പടെ അഞ്ച് പേർക്ക് പരിക്കേറ്റു

Spread the love

ചങ്ങനാശേരി:തൃക്കൊടിത്താനത്തിന് സമീപം കുന്നുംപുറത്ത് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് കുട്ടികളുൾപ്പടെ അഞ്ച് പേർക്ക് പരിക്കേറ്റു.

തൃക്കൊടിത്താനം കോച്ചേരി ജിനോഷ് ജോർജ് (38)ജിനോഷിന്റെ ഭാര്യ സോണിയ (35), മക്കളായ ആൻമേരി (10),ആൻഡ്രിയ (9),ആന്റണി (5) എന്നിവർക്കാണ് പരിക്കേറ്റത്.

വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ജെ ജെ മോട്ടോഴ്സ് എന്ന സ്വകാര്യ ബസ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ചെത്തിപ്പുഴയിലെ ആശുപത്രിയിൽ പ്രവേ
ശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group