
കോതമംഗലം: തൃക്കാരിയൂരിൽ ബൈക്കപകടത്തിൽ എക്സൈസ് ഉദ്യോഗസ്ഥൻ മരിച്ചു.കോട്ടപ്പടി തോളേലി സ്വദേശി നിതിൻ ജോണി (33) ആണ് മരിച്ചത്.
അടിമാലി നർക്കോട്ടിക് എൻഫോഴ്സ്സ്മെന്റ് സ്ക്വാഡിലെ (NES) ഡ്രൈവർ ആയിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്.
മൃതദേഹം കോതമംഗലം ബസോലിയോസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


