
കറുകച്ചാൽ : പനയമ്പാല കുന്നിപ്പറമ്പിൽ കുന്നുംപുറത്ത് പരേതനായ ജോസിൻ്റെ ഭാര്യ ത്രേസ്യാമ്മ മാത്യു (74) നിര്യാതയായി.
സംസ്കാരം 11-01- 2026 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് പനയമ്പാല സെൻ്റ്. സെബാസ്റ്റ്യൻസ് കത്തോലിക്ക പള്ളിയിൽ. പരേത ചങ്ങനാശേരി കൂട്ടുമ്മേൽ കുടുംബാംഗമാണ്.
മകൻ – റെജി .എം. കുന്നിപ്പറമ്പൻ (ഡി.വൈ.എസ്.പി, ക്രൈംബ്രാഞ്ച്, മലപ്പുറം). മരുമകൾ – സുസ്മിത (കൊട്ടാരം, കാഞ്ഞിരപ്പള്ളി). കൊച്ചു മക്കൾ – മരിയോൺ, തിയോൺ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


