കോട്ടയം തലയോലപ്പറമ്പിൽ വിവിധ കഞ്ചാവ് കേസുകളിലായി മൂന്നു പേർ അറസ്റ്റിൽ; ഇവരിൽനിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു

Spread the love

കോട്ടയം: തലയോലപ്പറമ്പിൽ വിവിധ കഞ്ചാവ് കേസുകളിലായി മൂന്നു പേരെ അറസ്റ്റ് ചെയ്തു.

video
play-sharp-fill

എനാടി സ്വദേശി ബിബിൻ, വയനാട് സ്വദേശി അമൽ, ബ്രഹ്മമംഗലം സ്വദേശി ആൽബിൻ സണ്ണി എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ഐപിഎസ്എച്ച്ഒ വിപിന്‍ ചന്ദ്രന്‍, എഎസ്ഐ രതീഷ്‌, സിപിഒ മനീഷ്, ഡിവിആർസിപിഒ മനീഷ്, ഹോം ​ഗാർ‍ഡ് പ്രതാപന്‍, ഡാൻസാഫ് ടീം എന്നിവർ ചേർന്ന് നീര്‍പ്പാറ ബോര്‍ഡര്‍ ചെക്കിങ് ഡ്യൂട്ടിയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരിൽനിന്ന് നിന്നും വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തി.