ബൈക്കിടിച്ച് മൂന്നു വയസ്സുകാരി മരിച്ചു

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ ബൈക്കിടിച്ച് മൂന്നു വയസ്സുകാരി മരിച്ചു. ‌അമ്പലപുറവൻ അബദുൽ നാസറിൻ്റെ മകൾ ഇസാ എസ് വിൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് എടവണ്ണപാറ റോഡിൽ പരതക്കാട് വെച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.