video
play-sharp-fill

ബന്ധുവീട്ടിൽനിന്ന്​ കാണാതായ മൂന്ന്​ വയസ്സുകാരൻ സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ

ബന്ധുവീട്ടിൽനിന്ന്​ കാണാതായ മൂന്ന്​ വയസ്സുകാരൻ സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ

Spread the love

സ്വന്തം ലേഖകൻ

കുമളി: ബന്ധുവീട്ടിൽനിന്ന്​ കാണാതായ മൂന്ന്​ വയസ്സുകാരനെ സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കെ.ജി പെട്ടി ദിനേശ് കുമാറിന്റെ മകൻ മിലൻ ആണ് മരിച്ചത്.

ശാസ്താംനടയിലെ ബന്ധുവിന്റെ മരണവീട്ടിൽ എത്തിയ കുട്ടിയെ വ്യാഴാഴ്​ച വൈകിട്ടോടെയാണ്​ കാണാതായത്​.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസും നാട്ടുകാരും രാത്രിമുഴുവൻ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. വെള്ളിയാഴ്​ച പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. കുമളി പൊലീസ് മേൽ നടപടി സ്വീകരിച്ചു.