
സ്വന്തം ലേഖിക
തൃശൂർ: എംഡിഎംഎയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ടാറ്റു സ്റ്റുഡിയോയുടെ മറവിൽ ലഹരി മരുന്ന് വിൽപ്പന നടത്തിയ സംഘമാണ് പിടിയിലായത്.
തൃശൂർ ഷാഡോ പൊലീസാണ് ഇവരെ പിടികൂടിയത്. തൃശൂർ കൊക്കാല സ്വദേശിയായ സഞ്ജുന (28), പൂത്തോൾ സ്വദേശി മെബിൻ (29), ചേറൂർ സ്വദേശി കാസിം(28) എന്നിവരാണ് പൊലീസ് പിടിയിലായത്. 18 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പൊലീസ് കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group