
കോട്ടയം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ആൻഡ് പ്രധാൻമന്ത്രി ആവാസ് യോജന(ഗ്രാമീൺ) പദ്ധതികളുടെ ജില്ലാ ഓംബുഡ്സ്മാന്റെ
കാര്യാലയം കോട്ടയം സിവിൽ സ്റ്റേഷനിലെ 329-ാം നമ്പർ(രണ്ടാം നില) മുറിയിലേക്ക് മാറ്റി പ്രവർത്തനമാരംഭിച്ചു. ജില്ലയിലെ എം.ജി.എൻ.ആർ.ഇ.ജി.എസ്,
പി.എം.എ.വൈ(ജി) പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട പരാതികൾ ഓംബുഡ്സ്മാൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, റൂം നമ്പർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
329, സിവിൽ സ്റ്റേഷൻ രണ്ടാം നില,കോട്ടയം 686002 എന്ന വിലാസത്തിലോ [email protected] എന്ന ഇ- മെയിലിലോ 0481 2300430 എന്ന ഫോൺ നമ്പരിലോ 9995239099 എന്ന വാട്സാപ് നമ്പരിലോ അറിയിക്കാം.