കോട്ടയം തോട്ടകം സെൻ്റ് വിൻസൻ്റ് ഡി പോൾ സൊസൈറ്റി വൈക്കം ഏരിയ കൗൺസിലിൻ്റേയും തോട്ടകം സെൻ്റ് ഗ്രിഗോറിയോസ് കോൺഫറൻസിൻ്റേയും വാർഷികം നടത്തി.

Spread the love

തോട്ടകം: സെൻ്റ് വിൻസൻ്റ് ഡി പോൾ സൊസൈറ്റി വൈക്കം ഏരിയ കൗൺസിലിൻ്റേയും തോട്ടകം സെൻ്റ് ഗ്രിഗോറിയോസ് കോൺഫറൻസിൻ്റേയും 72-ാം

വാർഷികം നടത്തി. തോട്ടകം മോർണിംഗ് സ്റ്റാർ ഓഡിറ്റോറിയത്തിൽ സേവ്യർജോൺ വെളുത്തേടത്തിൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം തോട്ടകം പള്ളി വികാരി

ഫാ.വർഗീസ് മേനാച്ചേരി ഉദ്ഘാടനം ചെയ്തു. ആശ്രമം സുപ്പീരിയർ ഫാ. ആൻ്റണി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോലഞ്ചേരി വിസി, ബെൻ്റ്ലി താടിക്കാരൻ,മാത്യുകാട്ടുമന, ഐസക്ക്തോമസ് മണ്ണത്താനത്ത് തുടങ്ങിയവർ പ്രസംഗിച്ചു.