ഉത്സവത്തിനിടെയുണ്ടായ തർക്കം; തോപ്രാംകുടിയിൽ യുവാവിനെ ഒരു സംഘം ക്രൂരമായി മർദ്ദിച്ചു ; ഗുരുതരമായി പരിക്കേറ്റ യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ; 8 പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് ; സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

Spread the love

ഇടുക്കി: തോപ്രാംകുടിയിൽ യുവാവിനെ ഒരു സംഘം ക്രൂരമായി മർദ്ദിച്ചു.

video
play-sharp-fill

തോപ്രാംകുടി സ്വദേശി വിജേഷിനാണ് മർദ്ദനമേറ്റത്. ഞായറാഴ്ച  ഉത്സവത്തിനിടെയുണ്ടായ വാക്ക് തർക്കമാണ്  ക്രൂര മർദ്ദനത്തിൽ കലാശിച്ചത്. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

ഗുരുതരമായി പരിക്കേറ്റ വിജേഷ് എറണാകുത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.