
പത്തനംതിട്ട : തൂമ്പാക്കുളത്ത് സ്‌കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് തോട്ടിലേയ്ക്ക് മറിഞ്ഞ് അപകടം.
അപകടത്തിൽ ഭാഗ്യലക്ഷ്മി എന്ന കുട്ടി മരിച്ചു. പരിക്കേറ്റ മറ്റു കുട്ടികളെ ആശുപത്രിയിലേയ്ക്ക് മാറ്റി.
ഇന്ന് വൈകീട്ട് സ്കൂൾ വിട്ട് വീട്ടിലേയ്ക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. വഴിയിൽ പാമ്പിനെ കണ്ട് ഓട്ടോറിക്ഷ നിർത്താൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ തോട്ടിലേയ്ക്ക് മറിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡ്രൈവറും അഞ്ച് കുട്ടികളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.




