
കൊച്ചി: തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി.
ഹർജി തള്ളി ഹൈക്കോടതി. ആന്റണി രാജുവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല
തൊണ്ടിമുതല്‍ കേസില്‍ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിച്ച 3 വർഷത്തെ തടവുശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ആണ് മുൻ മന്ത്രി കൂടിയായ ആൻ്റണി രാജു ഹൈക്കോടതിയിൽ ഹർജി നൽകിയത്.
സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് സി ജയചന്ദ്രനാണ് ഹർജിയില്‍ നിർണായക വിധി പ്രസ്താവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന ആൻ്റണി രാജുവിന്റെ മോഹം പൊലിഞ്ഞു.



