തോമസ് മാർ അത്താനാസിയോസിന്റെ നിര്യാണത്തിൽ യൂത്ത് ഫ്രണ്ട് എം അനുശോചിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: മലങ്കര ഓർത്തഡോകസ് സഭ സീനിയർ മെത്രാപ്പോലീത്തയും ചെങ്ങന്നൂർ ഭദ്രാസനാധിപനുമായിരുന്ന തോമസ് മാർ അത്താനാസിയോസ് തിരുമേനിയുടെ ആഗസ്മികമായ ദേഹവിയോഗത്തിൽ യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പൻ അനുശോചനം രേഖപ്പെടുത്തി.
Third Eye News Live
0