
ഡോക്ടമാർ സമൂഹത്തോടും സാധാരണക്കാരോടും പ്രതിബദ്ധതയുള്ളവരായി പ്രവർത്തിക്കണം; മെഡിക്കൽ വിദ്യാർഥികൾ മുഖേന നടത്തുന്ന കുടുംബങ്ങളെ ദത്തെടുക്കൽ പദ്ധതി ഉത്ഘാടനം ചെയ്ത് തോമസ് ചാഴികാടൻ എംപി
സ്വന്തം ലേഖകൻ
കോട്ടയം: ഡോക്ടമാർ സമൂഹ ത്തോടും സാധാരണക്കാരോടും പ്രതിബദ്ധതയുള്ളവരായി പ്രവർത്തിക്കണമെന്ന് തോമസ് ചാഴികാടൻ എംപി, മെഡിക്കൽ വിദ്യാർഥികൾ മുഖേന നടത്തുന്ന കുടുംബങ്ങളെ ദത്തെടുക്കൽ പദ്ധതിയുടെ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കു കയായിരുന്നു അദ്ദേഹം.
കുടുംബങ്ങളെ ദത്തെടുക്കൽ, ഗ്രാമീണ പഠന പദ്ധതി വഴി ഒരു മെഡിക്കൽ വിദ്യാർഥി തെരെഞ്ഞെടുക്കപ്പെടുന്ന ഗ്രാമത്തിലെ അഞ്ച് കുടുംബങ്ങളെയാണ് ദത്തെടുക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദത്തെടുക്കുന്ന കുടുംബ ങ്ങൾക്ക് ആവശ്യമായ ആരോഗ്യ സേവനങ്ങൾ അടുത്ത അഞ്ചു വർഷം വിദ്യാർഥികളുടെ നേതൃത്വത്തിൽ ലഭ്യമാക്കും. യോഗത്തിൽ ജില്ലാ കളക്ടർ പി.കെ ജയശ്രീ അധ്യക്ഷത വഹിച്ചു.
Third Eye News Live
0