video
play-sharp-fill

ഇലക്ട്രിസിറ്റി അമൻഡ്മെന്റ് ബില്ലിന്റെ അവതരണത്തെ ലോക്സഭയിൽ എതിർത്ത് തോമസ് ചാഴികാടൻ എം.പി

ഇലക്ട്രിസിറ്റി അമൻഡ്മെന്റ് ബില്ലിന്റെ അവതരണത്തെ ലോക്സഭയിൽ എതിർത്ത് തോമസ് ചാഴികാടൻ എം.പി

Spread the love

ന്യൂഡൽഹി: ഇലക്ട്രിസിറ്റി അമൻഡ്മെന്റ് ബില്ലിന്റെ അവതരണത്തെ ലോക്സഭയിൽ തോമസ് ചാഴികാടൻ എം.പി എതിർത്തു. ബിൽ രാജ്യത്തെ കാർഷിക മേഖലയ്ക്കു ദോഷകരവും സംസ്ഥാനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതുമാണ്.

രാജ്യത്തെ ഊർജ്ജരംഗത്ത് സ്വകാര്യവത്കരണത്തിന് വഴിവയ്ക്കുന്ന ബിൽ ഈ മേഖലയിൽ വ്യാപക തൊഴിൽ നഷ്ടത്തിന് ഇടയാക്കുമെന്നതിൽ സംശയമില്ല.

ഫെഡറൽ സംവിധാനത്തിന് എതിരും കർഷരുടെയും ജീവനക്കാരുടെയും താത്പര്യങ്ങൾക്കു വിരുദ്ധവുമായ ബിൽ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group