
സ്വന്തം ലേഖകൻ
കോട്ടയം: എൻസിപി മുൻ സംസ്ഥാന പ്രസിഡൻ്റും മുൻ ഗതാഗതമന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയുടെ ചരമവാർഷിക ദിനമായ ഡിസംബർ 20 അനുസ്മരണ ദിനമായി ആചരിക്കും.
ഇരുപതാം തീയതി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പ്രസ് ക്ലബ്ബിൽ നടക്കുന്ന അനുസ്മരണ സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ പ്രസിഡൻ്റ് ബെന്നി മൈലാടൂർ അധ്യക്ഷത വഹിക്കും.
സംസ്ഥാന വൈസ് പ്രസിഡൻ്റ് ലതിക സുബാഷ്, കെ ആർ രാജൻ, സുബാഷ് പുഞ്ചക്കോട്ടിൽ, ടി വി ബേബി, എസ് ഡി സുരേഷ് ബാബു എന്നിവർ പ്രസംഗിക്കും.



