കാർ ഇരുചക്രവാഹനത്തിൽ തട്ടിയതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ; തൊടുപുഴയിൽ വിദ്യാർത്ഥികൾക്കുനേരെ നാട്ടുകാരുടെ ആക്രമണം

Spread the love

തൊടുപുഴ: പെരുമ്പള്ളിച്ചിറയിൽ വിദ്യാർത്ഥികൾക്കുനേരെ നാട്ടുകാരുടെ ആക്രമണം.

തൊടുപുഴയിലെ സ്വകാര്യ ലോ കോളജ് വിദ്യാർത്ഥികൾക്ക് മർദനമേറ്റു.

കാർ ഇരുചക്രവാഹനത്തിൽ തട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘർഷത്തിൽ ഇരുപക്ഷത്തിനുമെതിരെ പൊലീസ് കേസെടുത്തു.