
എൻസിപി ( എസ്) സംസ്ഥാന പ്രസിഡൻ്റ് തോമസ് കെ തോമസിന് കോട്ടയം ജില്ലാ കമ്മിറ്റി സ്വീകരണം നൽകി
കോട്ടയം : എൻ സി പി (എസ് )സംസ്ഥാന പ്രസിഡന്റ് തോമസ് കെ തോമസിനെ എൻ സി പി (എസ് )കോട്ടയം ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ സ്വീകരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ബാബു കപ്പക്കലാ എൻ വൈ സി (എസ് )ജില്ലാ പ്രസിഡന്റ് പി എസ് ദീപു എന്നിവർ ചേർന്ന് ഷാൾ അണിയിചാണ് സ്വീകരണം നൽകിയത്.
Third Eye News Live
0