play-sharp-fill
തിരുവോണ ബംമ്പർ ഒന്നാം സമ്മാനം 12 കോടി ; ആരാകും ഭാഗ്യവാൻ?

തിരുവോണ ബംമ്പർ ഒന്നാം സമ്മാനം 12 കോടി ; ആരാകും ഭാഗ്യവാൻ?

സ്വന്തം ലേഖകൻ

കൊച്ചി: തിരുവോണം ബംമ്പർ ലോട്ടറി ടിക്കറ്റ് വിപണിയിൽ. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായാണ് തിരുവോണം ബംമ്പർ പ്രഖ്യാപിച്ചിരിക്കുന്നത്. 5 കോടി രൂപ (50ലക്ഷം) വീതം 10 പേർക്കാണ് രണ്ടാം സമ്മാനം.

2 കോടി രൂപ (10 ലക്ഷം) വീതം 20 പേർക്കാണ് മൂന്നാം സമ്മാനം. സെപ്റ്റംബർ 19നാണ് നറുക്കെടുക്കുന്ന ടിക്കറ്റിന്റെ വില 300 രൂപയാണ്. 90 ലക്ഷം ടിക്കറ്റുകളാണ് ഈ വർഷം അച്ചടിക്കുന്നത്. കഴിഞ്ഞ തവണ 10 കോടി രൂപയായിരുന്ന സമ്മാനത്തുകയാണ് ഇക്കുറി 12കോടിയായി വർദ്ധിപ്പിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group