video
play-sharp-fill

കലുങ്ക് പൊളിച്ചു നിർമ്മിക്കുന്നു: കോട്ടയം തിരുവാതുക്കൽ ജംഗ്ഷൻ 30 ദിവസത്തേക്ക് അടച്ചിടും

കലുങ്ക് പൊളിച്ചു നിർമ്മിക്കുന്നു: കോട്ടയം തിരുവാതുക്കൽ ജംഗ്ഷൻ 30 ദിവസത്തേക്ക് അടച്ചിടും

Spread the love

കോട്ടയം: തിരുനക്കര – തിരുവാതുക്കൽ റോഡിലെ തിരുവാതുക്കൽ ജംഗ്ഷനിലെ കലുങ്ക് പൊളിച്ച് പുനർനിർമിക്കുന്നതിന്റെ ഭാഗമായി 30 ദിവസത്തേയ്ക്ക് തിരുവാതുക്കൽ ജംഗ്ഷൻ അടച്ചിടും.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് :

ജംഗ്ഷനിൽ നിന്നും കോട്ടയത്തേയ്ക്കുള്ള വഴിയാണ് ബ്ലോക്ക് ചെയ്തിരിക്കുന്നത് തിരുവാതുക്കൽ ജംഗ്ഷനിൽ നിന്നും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടത്തോട്ട് – അറുത്തൂട്ടി ഭാഗത്തേക്കും വലത്തോട്ട് – പാറേച്ചാൽ ബൈപാസ് ഉപയോഗിക്കുന്നതിനും സാധിക്കും.