
തിരുവാർപ്പ് : തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രസന്നിധിയിൽ അഷ്‌ടമി രോഹിണി ഉത്സവത്തിന്റെ ഭാഗ മായി ശ്രീകൃഷ്ണ ഗാനസഭ ചെമ്പൈ സംഗീതോപാസന 24 മുതൽ 26 വരെ നടക്കും.
24ന് 5നു നടൻ ബാബു നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ഗാനസഭ പ്രസിഡന്റ് കെ.പി.അനന്തരാമൻ അക്കരമഠം അധ്യക്ഷത വഹി ക്കും.
ഹംസധ്വനി പുരസ്കാരം സംഗീതജ്‌ഞൻ പ്രഫ. പൊൻകുന്നം രാമചന്ദ്രനു സമ്മാനിക്കും. 6.30നു ജിൻസ് ഗോപിനാഥിന്റെ സംഗീതസദസ്സ്. 25ന് 6.30നു കല ബിജുരാജിന്റെ സംഗീത സദസ്സ്. 26ന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
6.30നു നെല്ലിക്കൽ മനോജിന്റെ സംഗീത സദസ്സ് എല്ലാദിവസവും രാവിലെ 8.30നു സംഗീതോപാസന ഉണ്ടായിരിക്കുമെന്ന് ഗാനസഭ ഭാരവാഹികളായ കെ. പി.അനന്തരാമൻ
അക്കരമഠം, റാംജി ഹരിഹരൻ, എൻ.ജി.അജയദാസ് എന്നിവർ അറിയിച്ചു.