
തിരുവാർപ്പ് : തിരുവാർപ്പ് ഗ്രാമപഞ്ചയത്തിലെ ആറ്, ഏഴ്, എട്ട് വർഡുകളില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നതായി പരാതി.
ഇറച്ചി വില്പന ശാലകളുടെ പരിസരത്താണ് ഇവ തമ്പടിച്ചിരിക്കുന്നത്. വിദ്യാർത്ഥികളുടെയും പ്രയമായവരുടെയും നേരെ ആക്രമണവും പതിവാകുകയാണ്.
വന്ധ്യംകരണ പ്രവർത്തനങ്ങള്‍ ഉടൻ ആരംഭിച്ച്, തെരുവ് നായ്ക്കള്‍ക്ക് പഞ്ചായത്ത് പ്രത്യേക ഷെല്‍ട്ടറുകള്‍ നിർമ്മിക്കണമെന്ന് എന്റെ കുമ്മനം കമ്മിറ്റി യോഗം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആവശ്യപ്പെട്ടു. രക്ഷാധികാരി എം.എ അബ്ദുള്‍ജലീല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്
ജാബീർ ഖാൻ അദ്ധ്യക്ഷതവഹിച്ചു. ലെത്തഫ് മനത്തുകാടൻ, ജലീല്‍ ലബാ, ഷെമീർ, നിസാം, അർഷദ് എന്നിവർ പങ്കെടുത്തു