തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ പി.എ ഗിരീഷിന്റെ പിതാവ് പാറമ്പുഴ അർത്യാകുളം ചന്ദ്രത്തിൽ സി. പി. കരുണാകരൻ നായർ നിര്യാതനായി
സ്വന്തം ലേഖകൻ
പാറമ്പുഴ: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യുടെ പി.എ ഗിരീഷിന്റെ അച്ഛൻ പാറമ്പുഴ പെരുമ്പായിക്കാട് അർത്യാകുളം ചന്ദ്രത്തിൽ സി. പി. കരുണാകരൻ നായർ (88) അന്തരിച്ചു. . സംസ്ക്കാരം നാളെ (23-6-2023) രാവിലെ 10ന് വീട്ടുവളപ്പിൽ .
മകൾ: ഗീത. മരുമക്കൾ: വിജയകുമാർ (റിട്ട. ആർ പി എഫ്), വിജി
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0