
കോട്ടയം: കഴിഞ്ഞ 10 വര്ഷം അധികാരമുണ്ടായിരുന്നപ്പോള് ഒന്നും ചെയ്യാത്തവരാണ് ഇപ്പോള് വികസനം കൊണ്ടുവരുമെന്നു പറഞ്ഞു നടക്കുന്നതെന്ന്
കോട്ടയം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്ഥി തിരുവഞ്ചൂര് രാധാകൃഷ്ണന്
കോട്ടയം വെസ്റ്റ് മണ്ഡലത്തിലെ സ്ഥാനാര്ഥി പര്യടനത്തില് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കുഞ്ഞ് ഇല്ലംപള്ളി, മോഹന് കെ. നായര്, എം.പി. സന്തോഷ്കുമാര്, എന്. ജയചന്ദ്രന്, സിബി ജോണ്, നന്ദിയോട് ബഷീര് എന്നിവര് പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവാതുക്കല് ജംഗ്ഷനില്നിന്ന് ആരംഭിച്ച പര്യടനം മാളികപ്പീടിക വഴി മാക്കില് പാലം, പച്ചിലക്കരി, ചിറത്തറമാലി എന്നിവിടങ്ങളില്‍ സ്വീകരണങ്ങള് ഏറ്റുവാങ്ങി രാത്രിയോടെ പള്ളിപ്പുറത്തുകാവില് സമാപിച്ചു.



