video
play-sharp-fill

തിരുവനന്തപുരം കോർപ്പറേഷൻ വാർഡ് കൗൺസിലർ റിനോയ് ടി പി അന്തരിച്ചു

തിരുവനന്തപുരം കോർപ്പറേഷൻ വാർഡ് കൗൺസിലർ റിനോയ് ടി പി അന്തരിച്ചു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോർപ്പറേഷൻ മുട്ടട വാർഡ് കൗൺസിലർ റിനോയ് ടിപി അന്തരിച്ചു.

ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി പി ഐ എം കേശവദാസപുരം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു അദ്ദേഹം.

നാളെ രാവിലെ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ശാന്തികവാടത്തിൽ സംസ്കാരം നടത്തും.